App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നത് ഏതൊക്കെ വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് കേന്ദ്ര വിനോദസഞ്ചാരമന്ത്രാലയത്തിന്റെ സ്വദേശ് ദർശൻ പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ കേരളത്തിൽ നിന്നും ഉൾപ്പെടുത്തിയത് ? 

  1. കുമരകം
  2. ബേപ്പൂർ
  3. ഫോർട്ട് കൊച്ചി 
  4. പൊന്മുടി 

    Aഒന്ന് മാത്രം

    Bഒന്നും രണ്ടും

    Cമൂന്നും നാലും

    Dരണ്ട് മാത്രം

    Answer:

    B. ഒന്നും രണ്ടും

    Read Explanation:

    • 19 സംസ്ഥാനങ്ങളിലെ 36 കേന്ദ്രങ്ങളാണ് സ്വദേശ് ദർശൻ പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത് • കേന്ദ്ര സർക്കാരിന്റെ നേതൃത്വത്തിൽ 2014 ലാണ് സ്വദേശ് ദർശൻ പദ്ധതി ആരംഭിച്ചത്


    Related Questions:

    2019 - ലെ ധ്യാൻചന്ദ് പുരസ്കാരം നേടിയതാര് ?
    Who is the present Chief Economic Advisor to Govt. of India?
    അടുത്തിടെ ഗവേഷകർ ഇന്ത്യയിൽ കണ്ടെത്തിയ ഹെക്‌സോസെൻട്രസ് റ്റിഡെ , ഹെക്‌സോസെൻട്രസ് ഖാസിയെൻസിസ് , ഹെക്‌സോസെൻട്രസ് അശോക എന്നിവ ഏത് ജീവിയുടെ പുതിയ ഇനങ്ങളാണ് ?
    ജി-20 രാജ്യങ്ങളിലെ പാർലമെന്റ് സ്പീക്കർമാരുടെ 9-മത് P20 ഉച്ചകോടിക്ക് വേദിയായ നഗരം ?
    2024 ഫെബ്രുവരിയിൽ 200-ാം ജന്മവാർഷികം ആഘോഷിച്ചത് ഏത് സാമൂഹിക പരിഷ്കർത്താവിൻറെ ആണ് ?